‘ത്രിവർണ കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നു’ ഗ്രൂപ്പ് തർക്കത്തിൽ തൃശൂർ കെ.എസ്.യു.സെക്രട്ടറി രാജിവച്ചു

ഗ്രൂപ്പ് തർക്കം തൃശൂർ കെ.എസ്.യു.സെക്രട്ടറി വി എസ് ഡേവിഡ് രാജിവച്ചു. കെ.എസ്.യുവിൽ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി. എ ഗ്രൂപ്പ് വിട്ടതിനെ തുടർന്ന് തനിക്കെതിരെ വ്യാജ പരാതികൾ നൽകുന്നെന്നും ഡേവിഡ് ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News