പൊന്മുടിയില്‍ ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കില്ല

കൊവിഡ് , ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന  സാഹചര്യത്തിൽ പൊന്മുടി ഇക്കോടൂറിസത്തിൽ   18.01.2022(ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ല.

ഇതിനോടകം ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക്  തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here