എംഎസ്എഫ് ഹരിത വിവാദത്തിൽ മുസ്ലീം ലീഗിൽ ഭിന്നത

എംഎസ്എഫ് ഹരിത വിവാദത്തിൽ മുസ്ലീം ലീഗിൽ ഭിന്നത. ഹരിത പെൺകുട്ടികളെ പിന്തുണച്ചവരെ പുറത്താക്കിയത് ശരിയല്ലെന്ന് ഒരു വിഭാഗം.

കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എം കെ മുനീർ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. അതേസമയം കൂടുതൽ അച്ചടക്ക നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News