അലോക് വർമക്ക് പദ്ധതിയെപ്പറ്റി ഒന്നുമറിയില്ല; മറുപടിയുമായി കെ റെയിൽ എംഡി

അലോക് വർമയ്ക്ക് മറുപടിയുമായി കെ റെയിൽ എംഡി അജിത് കുമാർ. കെ റെയിൽ പദ്ധതിയെക്കുറിച്ച് അലോക് വർമയ്ക്ക് ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിൽവർ ലൈനിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന തരത്തിലാണ് വളവുകൾ ക്രമീകരിക്കുക. ഡിപിആർ പുറത്തുവിട്ടത് സർക്കാർ തീരുമാനമാണെന്നും അതുകൊണ്ട് അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News