ആലപ്പി രംഗനാഥ് ഇനി ഓർമ

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ആലപ്പി രംഗനാഥിൻ്റെ മൃതദേഹം സംസ്കരിച്ചു. സംസ്കാരം സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

മന്ത്രി വി എൻ വാസവൻ ഉൾപ്പെടെ ഉള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കൊവിഡ് ബാധിതനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News