എൻ.ജി.ഒ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.രാമദാസ് അന്തരിച്ചു

ഏജീസ് ഓഫീസ് എൻ.ജി.ഒ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി. രാമദാസ് അന്തരിച്ചു. ഇന്നലെ രാത്രി 11.45 നായിരുന്നു അന്ത്യം.

ഉച്ചക്ക് 1 മണി വരെ  മൃതദേഹം ശ്രീകണ്ഠേശ്വരം തകരപ്പറമ്പിൽ പരുത്തിക്കാട്ട് വസതിയില്‍ സൂക്ഷിക്കും. 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ്  സംസ്കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News