Kairali News Exclusive…’ലീഗിന് ബി.ജെ.പി വോട്ടും വേണം’ പി എം എ സലാമിന്റെ ശബ്ദരേഖ പുറത്ത്

ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാമിന്റെ ശബ്ദരേഖ കൈരളി ന്യൂസ്പുറത്ത് വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തേതാണ് സംഭാഷണം.തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങും. ബിജെപിക്കാരെ നേരിൽ പോയി കാണാൻ തയ്യാറെന്നും സലാം പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാവുമായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ് കൈരളിന്യൂസ് പുറത്ത് വിട്ടത്.

വോട്ട് നേടലാണ് ലക്ഷ്യം. അതിനായി ബി.ജെ.പി. ക്കാരുമായി സംസാരിക്കാൻ തയ്യാറാണ്.ബൂത്ത്,മണ്ഡലം കമ്മിറ്റികൾ അറിയാതെ താൻ നേരിട്ട് സംസാരിക്കാമെന്നും സലാം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News