കഴുത്തിൽ കയർ കുരുങ്ങി വൃദ്ധൻ മരിച്ചു

കഴുത്തിൽ കയർ കുരുങ്ങി വൃദ്ധൻ മരിച്ചു. ആലപ്പുഴ മുഹമ്മ കൂറ്റുവേലി സ്വദേശി മുരളീധരൻ (69) ആണ് മരിച്ചത്.പശുവിനെ കെട്ടാൻ പോയപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയാണ് മരണമെന്ന് ബന്ധുക്കളുടെ മൊഴി. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here