സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി വിവിധ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഗാനരചന, ലേഖനം, കവിത, ചെറുകഥ, ലഘുനാടക രചന, ചിത്രരചന, ഷോർട്ഫിലിം എന്നീ 7വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.

മാനവികത, ശാസ്ത്രബോധം,  കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക്, ജനപക്ഷവികസനം, നവകേരളം എന്നീ ആശയങ്ങൾ പ്രതിഫലിക്കുന്നതാകണം സൃഷ്ടികൾ.

18വയസിൽ താഴെ/ മുകളിൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കും. ചിത്രരചന 18വയസിൽ താഴെയുള്ളവർക്ക് മാത്രമാണ്. ഓരോ വിഭാഗത്തിലും 3സമ്മാനങ്ങൾ വീതം ഉണ്ടാകും.  രചനകൾ A4 വലുപ്പത്തിൽ DTP എടുത്ത് pdf ഫോർമാറ്റിലാക്കി ഇമെയിലായാണ് അയക്കേണ്ടത്.

▪️ചിത്രരചനക്ക് ഡിജിറ്റൽ ഒഴികെ ഏത് മാധ്യമവും ഉപയോഗിക്കാം. A3 വലുപ്പമാണ് വേണ്ടത്. പ്രാഥമികമായി ഫോട്ടോ ഇമേജുകളാണ് നൽകേണ്ടത്, ഷോർട്ലിസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യപ്പെടുന്നമുറക്ക് നൽകേണ്ടതാണ്.

▪️ലഘുനാടകം 45മിനിറ്റ് അവതരണ സമയത്തിൽ ഒതുങ്ങുന്നതാകണം.

▪️ചെറുകഥ പരമാവധി 5പേജ്.

▪️കവിത പരമാവധി 40വരികൾ

▪️ലേഖനം പരമാവധി 5പേജ്.

▪️ഗാനം പരമാവധി 20വരികൾ

▪️ഷോർട്ഫിലിം 5മിനിറ്റിൽ കുറവായിരിക്കണം.

സൃഷ്ടികൾ ഇമെയിൽ/ ഗൂഗിൾഡ്രൈവ് ആയിട്ടാണ് നൽകേണ്ടത്. പങ്കെടുക്കുന്ന ആളുടെ പേര്, വിലാസം, ഫോൺനമ്പർ, ജനന തീയതി എന്നിവ ഇമെയിലിൽ പ്രത്യേകമായി രേഖപ്പെടുത്തണം. എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം 2022 ഫെബ്രുവരി 10.

അയക്കേണ്ട ഇമെയിൽ: സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി വിവിധ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഗാനരചന, ലേഖനം, കവിത, ചെറുകഥ, ലഘുനാടക രചന, ചിത്രരചന, ഷോർട്ഫിലിം എന്നീ 7വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.

മാനവികത, ശാസ്ത്രബോധം,  കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക്, ജനപക്ഷവികസനം, നവകേരളം എന്നീ ആശയങ്ങൾ പ്രതിഫലിക്കുന്നതാകണം സൃഷ്ടികൾ. 18വയസിൽ താഴെ/ മുകളിൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കും. ചിത്രരചന 18വയസിൽ താഴെയുള്ളവർക്ക് മാത്രമാണ്. ഓരോ വിഭാഗത്തിലും 3സമ്മാനങ്ങൾ വീതം ഉണ്ടാകും.  രചനകൾ A4 വലുപ്പത്തിൽ DTP എടുത്ത് pdf ഫോർമാറ്റിലാക്കി ഇമെയിലായാണ് അയക്കേണ്ടത്.

▪️ചിത്രരചനക്ക് ഡിജിറ്റൽ ഒഴികെ ഏത് മാധ്യമവും ഉപയോഗിക്കാം. A3 വലുപ്പമാണ് വേണ്ടത്. പ്രാഥമികമായി ഫോട്ടോ ഇമേജുകളാണ് നൽകേണ്ടത്, ഷോർട്ലിസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യപ്പെടുന്നമുറക്ക് നൽകേണ്ടതാണ്.

▪️ലഘുനാടകം 45മിനിറ്റ് അവതരണ സമയത്തിൽ ഒതുങ്ങുന്നതാകണം.

▪️ചെറുകഥ പരമാവധി 5പേജ്.

▪️കവിത പരമാവധി 40വരികൾ

▪️ലേഖനം പരമാവധി 5പേജ്.

▪️ഗാനം പരമാവധി 20വരികൾ

▪️ഷോർട്ഫിലിം 5മിനിറ്റിൽ കുറവായിരിക്കണം.

സൃഷ്ടികൾ ഇമെയിൽ/ ഗൂഗിൾഡ്രൈവ് ആയിട്ടാണ് നൽകേണ്ടത്.

പങ്കെടുക്കുന്ന ആളുടെ പേര്, വിലാസം, ഫോൺനമ്പർ, ജനന തീയതി എന്നിവ ഇമെയിലിൽ പ്രത്യേകമായി രേഖപ്പെടുത്തണം.  എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം 2022 ഫെബ്രുവരി 10.

അയക്കേണ്ട ഇമെയിൽ:

cpimstatecnfrns22contest@gmail.com

Contact number: +919349415484

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News