സഹകരണ സംഘങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി; മന്ത്രി വി.എന്‍. വാസവന്‍

സഹകരണ സംഘങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍.

കുടിശിക നിവാരണത്തിനായി പ്രഖ്യാപിച്ച നവകേരളീയം കുടിശിക നിവാരണം 2021 പദ്ധതിയാണ് കൊവിഡ് വ്യാപനം പരിഗണിച്ച് കാലാലവധി ദീര്‍ഘിപ്പിച്ചത്. മാര്‍ച്ച് 31 വരെ ഇളവുകളോടെ കുടിശിക ആയ വായ്പകള്‍ അടച്ചു തീര്‍ക്കാം. കാര്യമായ ഇളവുകള്‍ നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News