സിപിഐഎം ഏരിയ കമ്മറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമം

സിപിഐഎം ഏരിയ കമ്മറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമം.കോൺഗ്രസ് സംഘം വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സിപിഐ എം വെള്ളറട ഏരിയാക്കമ്മറ്റി അംഗം തോട്ടത്തിൽ മധുവിനെ വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചു കൊല്ലാൻ ശ്രമം.

കൊലപാതകം തടയാൻ ശ്രമിച്ച ഭാര്യയെയും ,സഹോദരിയെയും മർദ്ദിച്ചു. അതേസമയം കോൺഗ്രസ് ഗുണ്ടാ അക്രമം പ്രദേശത്തു തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here