സിപിഐഎം തൃശൂര്‍, കാസര്‍ഗോഡ് ജില്ലാ സമ്മേളനങ്ങള്‍ നാളെ അവസാനിക്കും

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സിപിഐഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള്‍ അവസാനിക്കും. ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം

സി പി ഐ എം കാസര്‍കോഡ് ജില്ലാ സമ്മേളനം നാളെ വൈകിട്ട് സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്. ജില്ലാ കമ്മറ്റി, സെക്രട്ടറി, സെക്രട്ടേറിയറ്റ് അംഗങ്ങളെ നാളെ തിരഞ്ഞെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News