ഓടിക്കൊണ്ടിരുന്ന ബസ്സിനു തീ പിടിച്ചു

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീ പിടിച്ചു. കൊളത്തൂരിലാണ് അപകടമുണ്ടായത്.ആളപായമില്ല.

പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഡീസൽ പൈപ്പ് പൊട്ടിയതാണ് അപകടകാരണം. രാമനാട്ടുകര – കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനാണ് തീ പിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here