പതിനാലാമത് ബഷീർ അവാർഡ് കവി സച്ചിദാനന്ദന് നൽകി

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാലാമത് ബഷീർ അവാർഡ് മഹാകവി സച്ചിദാനന്ദന് നൽകി. വൈക്കം മുഹമ്മദ് ബഷീർസ്മാരകത്തിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് പുരസ്കാരം സച്ചിദാനന്ദന് സമർപ്പിച്ചു.

സി എൻ കരുണാകരൻ രൂപകല്പനചെയ്ത ഫലകവും 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമർപ്പിച്ചത്. ട്രസ്റ്റ് ചെയർമാൻ അഡ്വ പി കെ ഹരികുമാർ, സെക്രട്ടറി ഡോ സി എം കുസുമൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News