കോടതിവിധി മാനിച്ചാണ് കാസര്‍ഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചത്: കോടിയേരി

കോടതിവിധി മാനിച്ചാണ് കാസര്‍ഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഹൈക്കോടതി പറഞ്ഞത് സി.പി.ഐ.എം അഭിപ്രായം കേള്‍ക്കാതെയാണെന്നും കോടതി ഇടപെടല്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിനു മാത്രമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News