കെ.പി. ഉമ്മർ പുരസ്‌കാരം കൈരളി ടിവിയുടെ കോമഡി തില്ലാനയ്ക്കും സംവിധായകൻ ഹണിക്കും

കെ.പി. ഉമ്മർ പുരസ്‌കാരം കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന മികച്ച ജനപ്രിയ വിനോദ പരിപാടിയായ കോമഡി തില്ലാനയ്ക്കും സംവിധായകൻ ഹണി കെ.എ.യ്ക്കും ലഭിച്ചു. സംവിധായകൻ മോഹൻ കുപ്ലേരി ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെത്.

കൊവിഡ് ഭീഷണി ശമിച്ചശേഷം കണ്ണൂരിൽ അവാർഡ് സമ്മാനിക്കുമെന്ന്
ജൂറി ചെയർമാൻ മോഹൻ കുപ്ലരിയും ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here