ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം.

രാത്രി 8:30 ന്  മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രഫോർഡിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്.

സ്‌റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൻവില്ല എവർട്ടണെയും ന്യൂകാസിൽ യുണൈറ്റഡ് – ലീഡ്സ് യുണൈറ്റഡിനെയും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News