കാസര്‍കോഡ് കളക്ടർ അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവിന്‍റെ അടിസ്ഥാനത്തില്‍; പകര്‍പ്പ് കൈരളി ന്യൂസിന്

കാസര്‍കോഡ് ജില്ലാ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവ് അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് രേഖകള്‍.

കഴിഞ്ഞ 15 ന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഫെബ്രുവരി ഒന്ന് വരെയാണ് അവധി.   എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News