ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. രാത്രി 8:30 ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ആസ്റ്റന്‍വില്ല എവര്‍ട്ടണെയും ന്യൂകാസില്‍ യുണൈറ്റഡ് – ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News