യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, May 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

    വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

    തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

    തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

    മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

    മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

    Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

    Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

    സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

    സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

    ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

    ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

by ദില്ലി ബ്യുറോ
4 months ago
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി; പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും
Share on FacebookShare on TwitterShare on Whatsapp

Read Also

Congress; കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു

Thrikkakkara : തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാർഥി നിർണ്ണയത്തിൽ ചർച്ച നടന്നിട്ടില്ല: എം ബി മുരളീധരന്‍

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സി പി ഐ എമ്മിലേക്ക്

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

യൂപിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് വിശദീകരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത് എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയാനും പ്രിയങ്ക ഗാന്ധി തയ്യാറായില്ല. നിലവില്‍ പാര്‍ട്ടിയുടെ യുപിയിലെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. അതെ സമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

സമാജ്‌വാദി പാര്‍ട്ടിയുടേയും ബിജെപിയുടേയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. നിലവില്‍ യുപി തിരഞ്ഞെടുപ്പില്‍ സജീവ സാനിധ്യമാകാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പില്‍ മുന്‍പന്തിയിലേക്ക് വരാനുള്ള അവസരമാണെന്നാണ് രാഷ്ട്രീയ നിരീവക്ഷകര്‍ വ്യക്തമാക്കുന്നത്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: congressElectionPriyanka Gandhiup
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

പ്രളയക്കെടുതി വിലയിരുത്താന്‍ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി ബിജെപി എംഎല്‍എ
Latest

പ്രളയക്കെടുതി വിലയിരുത്താന്‍ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി ബിജെപി എംഎല്‍എ

May 19, 2022
ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി പാഠപുസ്തകം; കർണാടകയിൽ വിവാദം പുകയുന്നു
Latest

ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും ഒഴിവാക്കി പാഠപുസ്തകം; കർണാടകയിൽ വിവാദം പുകയുന്നു

May 19, 2022
Quad Summit; ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി
Latest

Quad Summit; ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒരുങ്ങി പ്രധാനമന്ത്രി

May 19, 2022
Gyanvapi; ഗ്യാൻവാപി മസ്ജിദ്;സർവേ നടപടി വർഗീയ ശക്തികൾ മുതലാക്കുന്നു, സിപിഐഎം പിബി
Big Story

Gyanvapi; ഗ്യാൻവാപി മസ്ജിദ്;സർവേ നടപടി വർഗീയ ശക്തികൾ മുതലാക്കുന്നു, സിപിഐഎം പിബി

May 19, 2022
Amicus Curiae: വിവാഹാഘോഷങ്ങളിലെ പാട്ടിന് പകര്‍പ്പവകാശം; പഠിക്കാന്‍ അമിക്കസ് ക്യൂറി
Latest

Amicus Curiae: വിവാഹാഘോഷങ്ങളിലെ പാട്ടിന് പകര്‍പ്പവകാശം; പഠിക്കാന്‍ അമിക്കസ് ക്യൂറി

May 19, 2022
Congress; കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു
Latest

Congress; കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു

May 19, 2022
Load More

Latest Updates

വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ May 19, 2022
  • തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ May 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE