കൊല്ലം ജില്ലയിൽ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി സംഘപരിവാര്‍ നേതാവ്. RSS, BJP, BMS സംഘടച്ചുമതല വഹിച്ച രാജിവ് വെള്ളരാംകുളമാണ് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുക.
കേരളത്തിലെ സംഘപരിവർ നേത്യത്വത്തിലെ തമ്മിലടിയും പടലപിണക്കങ്ങള്‍ക്കും കാർഷിക ബിൽ പോലെ ജനദ്രോഹ നടപടികളെയും രാജ്യത്തെ കോർപ്പറേറ്റുകൾക്ക്തിറ് എഴുതി കൊടുക്കുന്ന നയങ്ങൾക്കും എതിരെ രാജീവ് പാർട്ടിയിൽ ശക്തമായി പ്രതികരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.