കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; ഒരു കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി

കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ രണ്ടു പേരും പൊലീസ് പിടിയിലായി

സ്വര്‍ണ്ണം കടത്തിയവരും, തട്ടിയെടുക്കാനെത്തിയവരും പൊലീസ് കസ്റ്റഡിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News