ജീവനക്കാർക്ക് കൊവിഡ്; ലക്ഷദ്വീപ് കപ്പൽ റദ്ദാക്കി

ജീവനക്കാർക്ക് കൊവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദാക്കി. കൊച്ചി കവരത്തി എം വി ലഗൂൺ കപ്പലാണ് റദ്ധാക്കിയത്.ഇതേ തുടർന്ന് യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി. ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News