കെ. റെയില്‍ പദ്ധതി കേരള വികസനത്തിന്റെ രജത രേഖയാണെന്ന് സി.പി.ഐ (എം) തൃശ്ശൂര്‍ ജില്ലാ സമ്മേളനം

കെ. റെയില്‍ പദ്ധതി കേരള വികസനത്തിന്റെ രജത രേഖയാണെന്ന് സി.പി.ഐ (എം) തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പദ്ധതി നടപ്പിലാക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. അതേ സമയം സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. കൊവിഡ് സാഹചര്യത്തിലാണ് സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News