രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍

രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു

അതേസമയം, രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here