ആശങ്കയായി രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

രാജ്യത്ത് ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ 42,470 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 46391 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 23,150 കേസുകളും തമിഴ് നാട്ടില്‍ 30744 കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

അതെ സമയം കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലായി സ്ഥിരീകരിച്ച മുംബൈ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്.. മുംബൈയില്‍ 3568 കേസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 11,840 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News