കേരള തമിഴ് നാട് അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ കേരളാപോലീസ് വാഹന പരിശോധന ശക്തമാക്കി
അത്യാവശ്യ യാത്രകള്‍ ഒഴികെ മറ്റ് ഒരു യാത്രകളും അനുവദിക്കുന്നില്ല.
കളിയിക്കാവിള ബസുകള്‍ അതിര്‍ത്തിയായ ഇഞ്ചിവിളയില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here