സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പില്‍ കിരീടം സ്വന്തമാക്കി പി വി സിന്ധു

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം. 2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്‌.

സ്‌കോർ 21‐13, 21‐16. 2017-ലും സയിദ് മോദി ബാഡ്‌മിന്റണ്‍ കിരീടം സിന്ധു നേടിയിട്ടുണ്ട്. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിയെയാണ്‌ സിന്ധു പരാജയപ്പെടുത്തിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News