ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Sunday, May 22, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Assam : അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പോലീസ് സ്റ്റേഷൻ തീയിട്ട് ജനക്കൂട്ടം

    Assam : അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പോലീസ് സ്റ്റേഷൻ തീയിട്ട് ജനക്കൂട്ടം

    P Sreeramakrishnan: പി ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയായി

    P Sreeramakrishnan: പി ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയായി

    Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി

    Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി

    ബിജെപി സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്ത്..?; കോണ്‍ഗ്രസിനോട് കെ വി തോമസ്

    K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്

    മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

    മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

    Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

    Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ

by വെബ് ഡെസ്ക്
4 months ago
ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ
Share on FacebookShare on TwitterShare on Whatsapp

Read Also

No Content Available

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ

ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവെൻഷനിൽ ആയിരിക്കും സ്പെല്ലിംഗ് -ബീ മത്സരത്തിന്റെ ഫൈനൽ മത്സരം. ജേതാക്കൾക്ക് കൺവെൻഷനിലെ മുഖ്യ വേദിയിൽ വച്ച് കാഷ് അവാർഡ്, ഫലകം , സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കും.

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് ആണ് സ്പെല്ലിംഗ് -ബീ മത്സരത്തിന്റെ നടത്തിപ്പിനു പിന്നിൽ ചുക്കാൻ പിടിക്കുന്നത്. സ്പെല്ലിംഗ് -ബീ മത്സരങ്ങളുടെഗ്രാൻഡ് ഫിനാലേയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ സ്പെല്ലിംഗ് -ബീ മത്സരങ്ങൾ നടത്തിയ ശേഷം അതിലെ ജേതാക്കൾക്കായിരിക്കും കൺവെൻഷൻ വേദികളിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളുവെന്ന് സ്പെല്ലിംഗ് -ബീ മത്സരത്തിന്റെ നാഷണൽ കോർഡിനേറ്റർ ഡോ. മാത്യു വർഗീസ്‌ വ്യക്തമാക്കി.

അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തുന്ന സ്പെല്ലിംഗ് -ബീ മത്സരത്തിലെ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കായിരിക്കും കാഷ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കുക. സ്പെല്ലിംഗ് -ബീ മത്സരത്തിന് മികച്ച തോതിലുള്ള സ്‌പോൺസർഷിപ്പ് ലഭ്യമാക്കി ഇക്കുറി കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് റീജിയണൽ മത്സരങ്ങൾ വെർച്ച്വൽ മീറ്റിംഗിലൂടെ നടത്താവുന്നതാണ്. റീജിയണൽ തല സ്പെല്ലിംഗ് -ബീ മത്സരങ്ങൾ ഏപ്രിൽ 2, ശനിയാഴ്ച്ചയ്ക്കകം പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റീജിയണൽ വൈസ് പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകിയതായും ഡോ. മാത്യു വർഗീസ് അറിയിച്ചു. മത്സരത്തെ സംബന്ധിച്ചുള്ള വിശദമായ വിവിരങ്ങൾ ഫൊക്കാനയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. website: fokanaonline.org

നാഷണൽ- റീജിയണൽ തല മത്സരങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ അറിയാൻ റീജിയണൽ വൈസ് പ്രസിഡണ്ടുമാരെ ബന്ധപ്പെടേണ്ടതാണ്.
ഡോ. മാത്യു വർഗീസ് (മിഷിഗൺ)- നാഷണൽ കോർഡിനേറ്റർ, ഡോ. വിജയൻ നായർ (ഫ്ലോറിഡ) എന്നിവരാണ് സ്പെല്ലിംഗ് -ബീ മത്സരങ്ങളുടെ നടത്തിപ്പിനു നേതൃത്വം നൽകുന്നത്. ഫൊക്കാന ട്രഷറർ സണ്ണി മറ്റമന (ഫ്ലോറിഡ), ചെറിയാൻ പെരുമാൾ ( ന്യൂയോർക്ക്), രേഷ്മ സുനിൽ (കാനഡ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി ഡോ.മാത്യു വർഗീസ് -(734)634-6616, സണ്ണി മറ്റമന -(813) 334-1293 (അമേരിക്ക). Reshma Sunil (416-903 -4900 കാനഡ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Tags: fokanaSpelling -Bee
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Australia : വലതുപക്ഷ സര്‍ക്കാരിനെ താ‍ഴെയിറക്കി അധികാരം പിടിച്ച് ആസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി
Big Story

Australia : വലതുപക്ഷ സര്‍ക്കാരിനെ താ‍ഴെയിറക്കി അധികാരം പിടിച്ച് ആസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി

May 22, 2022
Monkey Pox: 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി; മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ
Big Story

Monkey Pox: 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി; മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ

May 22, 2022
Muthaffar al Nawab: ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് അന്തരിച്ചു
Latest

Muthaffar al Nawab: ഇറാഖി കമ്മ്യൂണിസ്റ്റ് കവി മുസഫർ അൽ നവാബ് അന്തരിച്ചു

May 21, 2022
Sreelanka; ശ്രീലങ്കയില്‍ വീണ്ടും പെട്രോള്‍ ആവശ്യപ്പെട്ടു കലാപം; പാതകൾ ഉപരോധിച്ച് ജനങ്ങൾ
Latest

Sreelanka; ശ്രീലങ്കയില്‍ വീണ്ടും പെട്രോള്‍ ആവശ്യപ്പെട്ടു കലാപം; പാതകൾ ഉപരോധിച്ച് ജനങ്ങൾ

May 21, 2022
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ റെഡ് കാർപ്പെറ്റിൽ വിവസ്ത്രയായെത്തി പ്രതിഷേധിച്ച് യുവതി
Latest

ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ റെഡ് കാർപ്പെറ്റിൽ വിവസ്ത്രയായെത്തി പ്രതിഷേധിച്ച് യുവതി

May 21, 2022
ആരും കൊതിക്കുന്ന NBA സ്റ്റേഡിയത്തിൽ മീശപിരിച്ച് കൈചുരുട്ടി സുരാജിന്റെ ദശമൂലം ദാമു; അഭിമാനത്തോടെ മലയാളികൾ
Entertainment

ആരും കൊതിക്കുന്ന NBA സ്റ്റേഡിയത്തിൽ മീശപിരിച്ച് കൈചുരുട്ടി സുരാജിന്റെ ദശമൂലം ദാമു; അഭിമാനത്തോടെ മലയാളികൾ

May 21, 2022
Load More

Latest Updates

Assam : അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പോലീസ് സ്റ്റേഷൻ തീയിട്ട് ജനക്കൂട്ടം

P Sreeramakrishnan: പി ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയായി

Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി

K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്

മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Assam : അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പോലീസ് സ്റ്റേഷൻ തീയിട്ട് ജനക്കൂട്ടം May 22, 2022
  • P Sreeramakrishnan: പി ശ്രീരാമകൃഷ്ണന്റെ മകൾ വിവാഹിതയായി May 22, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE