കൊവിഡ് രോഗികൾക്ക് കിടക്കകളില്ലെന്ന മാധ്യമവാർത്ത വ്യാജം; ആരോഗ്യമന്ത്രി

കൊവിഡ് രോഗികൾക്ക് വെൻ്റിലേറ്ററും ഐസിയുവും ലഭ്യമല്ലെന്ന പ്രചരണം അവാസ്തവമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.

ജനങ്ങൾക്ക് അശങ്ക ഉണ്ടാക്കുന്ന തെറ്റായ വാർത്തകൾ കൊടുക്കരുത്,സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി ആവശ്യത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്ലാ മെഡിക്കൽ കോളജിലും ഐസിയു ബെഡുകൾ ഉണ്ട്,കൊവിഡ് രോഗികൾക്കൊപ്പം തന്നെ മറ്റു രോഗികൾക്കും ചികിത്സ ഉറപ്പാക്കുമെന്നും 24 ആശുപത്രികളിൽ കാൻസർ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News