എം.ജി ഓഫീസിന് നാളെ അവധി

ജില്ലാ കളക്ടർ പ്രാദേശീകാവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാല ആസ്ഥാനത്തെ ഓഫീസ്, ഡിപ്പാർട്ട്മെൻറുകൾ, സ്കൂളുകൾ, സെൻററുകൾ എന്നിവയ്ക്ക് ജനുവരി 25 ചൊവ്വാഴ്ച (നാളെ) അവധിയായിരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവ്വകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും പൊതു പരിപാടികളും മാറ്റമില്ലാതെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News