ദേശീയപാത മംഗലംപാലം സിഗ്നലില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. വടക്കഞ്ചേരി കാരയങ്കാട്ടില്‍ സ്റ്റിക്കര്‍ കട നടത്തുന്ന അഞ്ചുമൂര്‍ത്തി മംഗലം കബീര്‍ (52) ആണ് മരിച്ചത്. മംഗലംപാലം സിഗ്നലില്‍ തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് അപകടം സംഭവിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here