എസ് എന്‍ ഡി പി തെരഞ്ഞെടുപ്പ് വിധിയില്‍ സന്തോഷമെന്ന് ഗോകുലം ഗോപാലന്. സത്യത്തിന്റെ വിധിയാണ്. ജനാധിപത്യത്തെ വെല്ലുവിളിച്ചാണ് വെള്ളാപ്പള്ളി ഇതുവരെ മുന്നോട്ട് പോയത്. അഡ്മിനിസ്ട്രേറ്ററെ സര്‍ക്കാര്‍ നിയമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗോകുലം ഗോപാലന് കോഴിക്കോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here