ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ടി പി ബിനുരാജിന്റെ പിതാവ് അന്തരിച്ചു

ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ടി പി ബിനുരാജിന്റെ അച്ഛനും റിട്ട എസ്ഐയുമായ മഞ്ഞപ്പാലം സബ് സ്റ്റേഷനടുത്ത് തയ്യില്‍ പുനത്തില്‍ ഗംഗയില്‍ വേലായുധന്‍ ( 74) അന്തരിച്ചു. ഭാര്യ: ശാന്ത. മകള്‍: ഐ പി ഷിജി. മരുമകന്‍: സുരേഷ് കുഞ്ഞിക്കണ്ടി (വടകര). സഹോദരങ്ങള്‍: രാമന്‍കുട്ടി, ചാത്തു, ദേവകി, ശ്രീധരന്‍, ലീല, സത്യവതി, അശോകന്‍, ബാലകൃഷ്ണന്‍, ചന്തുക്കുട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel