ശക്തികുളങ്ങരയിലെ വാഹനാപടത്തില്‍ ഉള്‍പ്പെട്ട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കും

ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും. സ്വകാര്യ ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകട കാരണമായി എന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് ആര്‍.ടി.ഒ ഡി. മഹേഷ് അറിയിച്ചു.

വരും ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News