വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍; ആണ്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക 29ന് ആണ് മരിച്ച നിലയില്‍ കണ്ടത് .

ഗോപികയുടെ സുഹൃത്ത് പൂവാര്‍ സ്വദേശി വിഷ്ണു വിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News