ഇ എം എസിന്റെ മകന്‍ എസ് ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

ഇ എം എസിന്റെ മകന്‍ എസ് ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു.അനുശോചിച്ചു.

ഇ എം എസിന്റെ മകന്‍ എസ് ശശിയുടെനിര്യാണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇ എം എസിന്റെ ലാളിത്യവും മൂല്യങ്ങളും രാഷ്ട്രീയവും ഒട്ടും ചോരാതെ ജീവിതത്തില്‍ കാത്തുസൂക്ഷിച്ച ആളാണ് അദ്ദേഹം എന്നും സ്പീക്കര്‍ അനുസ്മരിച്ചു.

ദേശാഭിമാനിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like