മകൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ആത്മഹത്യ ചെയ്തു

മകൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. മാപ്രാണം തളിയകോണത്ത് മകനെ പെട്രോൾ ഒഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ (73) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന മകൻ നിധിന്റെ മുറിക്ക് പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു.
നിതിൻ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here