കെ പത്മാവതിയമ്മ നിര്യാതയായി

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ പ്രേംനാഥിൻ്റെ മാതാവ് കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ .

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് – പഞ്ചാബ് നാഷണൽ ബാങ്ക്) കെ.പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി – കോഴിക്കോട്) സുധാമണി (കാക്കൂർ )
മരുമക്കൾ : ഗോപാലൻ (റിട്ട. അധ്യാപകൻ – ചേളാരി HSS) ശോഭ , റീത്ത

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News