കണ്ണുര്‍ സര്‍വകലാശാല വിസി നിയമനക്കേസ്; പരാതി ലോകായുക്ത തള്ളി

കണ്ണുര്‍ സര്‍വകലാശാല വിസി നിയമനക്കേസ്. പരാതി ലോകായുക്ത തള്ളി. തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കാത്ത സാഹചര്യത്തിലാണ് തള്ളിയത്

പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ പരാതിക്കാരന് വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here