നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ:റഫീഖ് അഹമ്മദിന് ഷിജുഖാൻറെ മറുപടി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Sunday, May 22, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Fuelprice: ഇന്ധന നികുതി; പ്രതിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം

    Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

    Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

    Photo exhibition : കലാ ആസ്വാദകരുടെ മനം കവര്‍ന്ന് ‘കളര്‍ ബീസ് ‘ കൂട്ടായ്മയുടെ ചിത്ര പ്രദര്‍ശനം

    മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നുവെന്ന് ദൗത്യസേന

    Covid: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 2226 പുതിയ കൊവിഡ് കേസുകള്‍

    കഴമ്പില്ലാത്ത വിവാദങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയും ; മുഖ്യമന്ത്രി

    CM : യൂണിഫോം സർവീസിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: മുഖ്യമന്ത്രി

    Thrikkakkara : നവകേരള സൃഷ്ടിക്ക് കരുത്തേകാന്‍ തൃക്കാക്കരയില്‍ ഡോ.ജോ ജോസഫിനെ വിജയിപ്പിക്കണം: സമീക്ഷ യുകെ

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ:റഫീഖ് അഹമ്മദിന് ഷിജുഖാൻറെ മറുപടി

by വെബ് ഡെസ്ക്
4 months ago
നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ:റഫീഖ് അഹമ്മദിന് ഷിജുഖാൻറെ മറുപടി
Share on FacebookShare on TwitterShare on Whatsapp

Read Also

Krail: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയെന്ന് പുതിയ ഉത്തരവിന് അര്‍ഥമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്

K Rail: 2026ല്‍ റോഡ് യാത്രയേക്കാള്‍ ചിലവ് കുറവായിരിക്കും കെ റെയില്‍ യാത്രയ്ക്ക്

Kannur:കണ്ണൂരില്‍ കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ പ്രതിഷേധവുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ ഭൂവുടമകള്‍ തടഞ്ഞു

നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ:റഫീഖ് അഹമ്മദിന് ഡോ. ഷിജുഖാൻ്റെ കവിത

കെ-റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീക്ക് അഹമ്മദിന് സ്നേഹപൂർവ്വം മറ്റൊരു കവിത സമ്മാനിക്കുകയാണ് പൊതുപ്രവർത്തകൻ ഷിജു ഖാൻ.നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ എന്നാണ് റഫീഖ് അഹമ്മദിന് ഷിജുഖാൻറെ മറുപടി.നല്ലത് പറയുക;
കളവുകൾചൊല്ലിപ്പിരിയാതിരിക്കുക.സത്യബോധനം,നിത്യപാരായണപ്പതിവാക്കുക.നഗരത്തിരക്കുകൾ
ശകുനപ്പിഴകൾ ;ശമനത്തിനായി നാം പുതുവഴികൾ വെട്ടുക എന്നും ഷിജുഖാൻ കുറിക്കുന്നു .

സ്നേഹപൂർവം
റഫീക്ക് അഹമ്മദിന്
________________________
ചോദ്യങ്ങളസ്സലായ്
ചോദിയ്ക്ക നിത്യം .
അർദ്ധവിരാമങ്ങൾകൊണ്ടുള്ളു പൊള്ളിക്കുക.
അത്രമേൽ വേഗത്തിലത്രതിടുക്കത്തിലങ്ങോട്ടു പായുക ,
ജീവിതമെത്ര ഹ്രസ്വം
ദീപ്തം.

തണ്ണീർത്തടങ്ങളെ,
തെങ്ങിൻ നിരകളെ ,
കണ്ടൽക്കാടിനെ,
ഭഗവതിക്കാവിനെ,
തലമുറപ്പെരുമയുടെ നാട്ടുകുളത്തിനെ , സംസ്കൃതി പൂക്കുന്ന സഹ്യസാനുക്കളെ
ആരു തീണ്ടുന്നു ?
നേരൊളിപ്പിച്ച്പോവുന്ന –
താത്മനിന്ദ ,മറ്റെന്തു പേരിടും?

വെള്ളിവരവണ്ടികൾ
പായുന്ന വേഗത്തിലാകാശവിസ്മയപ്പാതകൾ, കണ്ണടച്ചുതുറക്കുന്നനേരത്തിനപ്പുറം
കാത്തിരിപ്പിന്റെ നഷ്ടങ്ങളില്ല ഹേ!

അഴലുകൾ ,
വാഹനക്കുഴലുകൾ,
ആയിരം വളവുകൾ ,
അപകടനിരത്തുകളി –
ലരുമക്കിടാങ്ങൾ ,
അലതല്ലിയൊഴുകുന്ന
ചോരപ്പുലരികൾ,
വേരറ്റുപിടയുന്ന
ജീവിതമോഹങ്ങൾ,
ചരമക്കുറിപ്പുകൾ
ഒന്നുമറിയാതങ്ങ്
ഗാനപ്രപഞ്ചത്തിലാലോമാടുക !

പമ്പയെ,
പ്പേരാറ്റിനെ
ഭാരതപ്പുഴകൾതൻ
ഭാവശീലങ്ങളെ,
ഇഷ്ടമുടി,
അഷ്ടമുടികായൽപ്പരപ്പിനെ
ആരു നോവിക്കുന്നു
ആരു മോഹിക്കുന്നു ?

ഏഴകൾക്കന്നം
രോഗികൾക്കഭയം
സ്നേഹസുഗന്ധമിറ്റിച്ച
സംസ്കാരലേപനം.
തീവ്രദരിദ്രർക്ക് കൈത്താങ്ങ്
ലക്ഷം സ്നേഹഭവനങ്ങൾ
കിടപ്പാട മുദ്രകൾ
നിസ്വപക്ഷത്തിന്റെ രാഷ്ട്രീയമന്ത്രണം.

നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ.
മക്കൾ, ചെറുമക്ക,ളിനിയും പിറക്കാത്ത പൊൻകിടാങ്ങൾക്കസ്ത്രവേഗത്തിൽ കുതിയ്ക്കണം നീളേ .
നല്ലത് പറയുക;
കളവുകൾ ചൊല്ലിപ്പിരിയാതിരിക്കുക.
സത്യബോധനം
നിത്യപാരായണപ്പതിവാക്കുക.

നഗരത്തിരക്കുകൾ
ശകുനപ്പിഴകൾ ;
ശമനത്തിനായി നാം
പുതുവഴികൾ വെട്ടുക.

അനന്തപുരസ്പന്ദനം
തുളുദേശ ജീവിതം
അരികിലവയൊക്കെയും
ഹൃദ്യം പുളകിതം.
വേഗം കുതിക്കുമീ
വണ്ടിയിൽ
കയറുക.

Tags: krailRafeeq AhammedShijukhan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Fuelprice: ഇന്ധന നികുതി; പ്രതിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം
Kerala

Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

May 22, 2022
Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്
Kerala

Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

May 22, 2022
കണ്ണ് കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനെ; ‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിലെ മനോഹര പ്രണയഗാനം
Entertainment

കണ്ണ് കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനെ; ‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിലെ മനോഹര പ്രണയഗാനം

May 22, 2022
Photo exhibition : കലാ ആസ്വാദകരുടെ മനം കവര്‍ന്ന് ‘കളര്‍ ബീസ് ‘ കൂട്ടായ്മയുടെ ചിത്ര പ്രദര്‍ശനം
Kerala

Photo exhibition : കലാ ആസ്വാദകരുടെ മനം കവര്‍ന്ന് ‘കളര്‍ ബീസ് ‘ കൂട്ടായ്മയുടെ ചിത്ര പ്രദര്‍ശനം

May 22, 2022
Madhumathi: ബന്ധങ്ങളുടെ ഊരാക്കുടുക്കുകള്‍ പറയുന്ന ‘മധുമതി’
Entertainment

Madhumathi: ബന്ധങ്ങളുടെ ഊരാക്കുടുക്കുകള്‍ പറയുന്ന ‘മധുമതി’

May 22, 2022
മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നുവെന്ന് ദൗത്യസേന
Latest

Covid: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 2226 പുതിയ കൊവിഡ് കേസുകള്‍

May 22, 2022
Load More

Latest Updates

Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

കണ്ണ് കൊണ്ട് നുള്ളി നീ ഉള്ളിലങ്ങനെ; ‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിലെ മനോഹര പ്രണയഗാനം

Photo exhibition : കലാ ആസ്വാദകരുടെ മനം കവര്‍ന്ന് ‘കളര്‍ ബീസ് ‘ കൂട്ടായ്മയുടെ ചിത്ര പ്രദര്‍ശനം

Madhumathi: ബന്ധങ്ങളുടെ ഊരാക്കുടുക്കുകള്‍ പറയുന്ന ‘മധുമതി’

Covid: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 2226 പുതിയ കൊവിഡ് കേസുകള്‍

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ May 22, 2022
  • Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ് May 22, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE