
റിപ്പബ്ലിക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എംബി രാജേഷ്.
എല്ലാ ഇന്ത്യക്കാര്‍ക്കും ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങള്‍ ലഭ്യമാകുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാനും ഭരണഘടനാ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാനുമുള്ള പോരാട്ടം നമുക്ക് തുടരാമെന്നും സ്പീക്കർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here