യൂത്ത് ലീഗ് അതിക്രമം; കോഴിക്കോട് കെ റെയില്‍ സര്‍വേക്കല്ല് പിഴുതെറിഞ്ഞു

കോഴിക്കോട് ഫറോക്ക് നല്ലൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കെ റെയില്‍ സര്‍വെകല്ല് പിഴുതെറിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയായിരുന്നു അതിക്രമം.

കെ റെയിലിനായി സ്ഥാപിച്ച സര്‍വെകല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പി കെ ഫിറോസ് പറഞ്ഞു. പദ്ധതിയെ അംഗീകരിക്കില്ലെന്നും ഫിറോസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News