
രാജ്യത്തോട് റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റനൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്‌ട്രപതി പറഞ്ഞു. നേതാജിയുടെ സ്വാതന്ത്ര്യ മോഹം രാജ്യത്തിന് പ്രചോദനമാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
രാജ്യം നിശ്ചയദാർഢ്യത്തോടെ കൊവിഡിനെ നേരിട്ടു. മറ്റ് രാജ്യങ്ങൾ പ്രതിസന്ധിയിൽ സഹായിച്ചു. കൊവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here