മതനിരപേക്ഷത തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് വെസ്റ്റഹിൽ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാല് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത് 50 പേർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മതനിരപേക്ഷത തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുതെന്നും യുവജനത മതനിരപേക്ഷതയുടെ കാവലാളാകണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News