മുക്കത്ത് പേപ്പട്ടിയുടെ ആക്രമണം; നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. പത്തോളം പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയെ പിടികൂടാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രാത്രി വൈകിയും ശ്രമം തുടർന്നെങ്കിലും പിടികൂടാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News