റെയിൽവേ പരീക്ഷയെച്ചൊല്ലി പ്രതിഷേധം; ഉദ്യോഗാർത്ഥികൾ തീവണ്ടിക്ക് തീയിട്ടു

രാജ്യം 73ാ0 റിപ്പബ്ലിക് ദിനം ആഘോഷിച്ച വേളയിൽ ബിഹാറിൽ അക്രമാസക്തമായ പ്രതിഷേധം. റെയിൽവേ പരീക്ഷയ്‌ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ബീഹാറിൽ പാസഞ്ചർ ട്രെയിനിന് തീയിടുകയും ഒരാൾക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

അതേസമയം, പ്രതിഷേധത്തെ തുടർന്ന് റെയിൽവേ NTPC ലെവൽ 1 ടെസ്റ്റുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News