പമ്പയിലെ കെ എസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന പട്ടിയെ പുലി പിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.ഡിപ്പോയ്ക്ക് സമീപം നിന്നിരുന്ന പട്ടിയെയാണ് പുലി കടിച്ചത്. ആക്രമണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here