വധ ഗൂഢാലോചനക്കേസ്; ദിലീപിന്റെ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധന് കൈമാറി

വധ ഗൂഢാലോചനക്കേസില്‍ ക്രൈംബ്രാഞ്ച് നോട്ടീസിന് ദിലീപ് മറുപടി നല്‍കി.ഫോണ്‍ ഫോറന്‍സിക് വിദഗ്ധന് കൈമാറിയെന്നും ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് ഫോണ്‍ നല്‍കിയതെന്നും ദിലീപ് അറിയിച്ചു

ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കും അതിനു ശേഷം കോടതിയില്‍ സമര്‍പ്പിക്കാമെന്ന് ദിലീപ് മറുപടി നല്‍കി. ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് നിയമപരമല്ലെന്നും. കേസുമായി ബന്ധപ്പെട്ട ഫോണുകള്‍ നേരത്തെ ഹാജരാക്കിയതാണെന്നും ദിലീപ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News