രാജേശ്വർ സിംഗ് ബിജെപിയിൽ ചേർന്നു

ഉത്തര്‍പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത്തോടെ നിർണായകമായ രാഷ്ട്രീയ വടംവലികൾ ശക്തമാകുകയാണ്. UPA സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിൽ നിർണായകമായ 2ജി സ്‌പെക്ട്രം കേസുൾപ്പടെ അന്വേഷിച്ച ഇഡി ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗ് ബിജെപിയിൽ ചേർന്നു.

യുപി തെരഞ്ഞെടുപ്പിൽ ഗാസിയാബാദിലെ സാഹിബാബാദില്‍ രാജേശ്വര് സിംഗ് മത്സരിച്ചേക്കുമെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും രാജേശ്വര് സിംഗ് പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ VRS സ്വീകരിച്ച രാജേശ്വര് സിംഗ് ബിജെപി സ്ഥാനാർത്തിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ ശരിവെക്കുന്ന തരത്തിലാണ് രാജേശ്വര് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here